about brc news school details staff details downloads iedc training images udise

Tuesday, November 19, 2013

Athigeevanam training


തൊടുപുഴ സബ് ജില്ലയിലെ സര്‍ക്കാര്‍ എയ്ഡഡ് സ്കൂളുകളിലെ ലഹരി വിരുദ്ധ ക്ലബ്ബുകളുടെ കണ്‍വീനര്‍മാര്‍ക്കായി അതിജീവനം എന്ന പേരില്‍ ഒരു ഏകദിന പരിശീലനം 29/11/2013 ബുധനാഴ്ച്ച ന് തൊടുപുഴ ഗവണ്‍മെന്റ് വോക്കേഷണല്‍ ഹൈ സ്കൂളിലെ സ്കൗട്ട്  ഹാളില്‍ വച്ച്  നടത്തുന്നതാണ്.സബ് ജില്ലയിലെ യു പി , യു പി അറ്റാച്ചഡ് ഹൈ സ്കുളുകളിലെ ലഹരി വിരുദ്ധ ക്ലബ്ബുകളുടെ ചാര്‍ജ് വഹിക്കുന്ന അധ്യാപകര്‍ ഈ പരിശീലനത്തില്‍ നിര്‍ബന്ധമായും പങ്കെടുക്കണം (18/11/13 ന് നടത്താനിരുന്നത് - ഹര്‍ത്താല്‍ മൂലം മാറ്റി വയ്ക്കേണ്ടി വന്നത്)

No comments:

Post a Comment