about brc news school details staff details downloads iedc training images udise

Saturday, November 23, 2013


2013-14 വര്‍ഷത്തെ udise വിവരശേഖരണത്തിന്റെ ഭാഗമായി 21/11/2013 വ്യാഴാഴ്ച്ച സര്‍ക്കാര്‍ എയ്ഡഡ് അണ്‍എയ്ഡഡ് സ്കൂള്‍ ഹെഡ് മാസ്റ്റര്‍മാരുടെയും പ്രിന്‍സിപ്പല്‍മാരുടെയും യോഗം ബി ആര്‍ സി ഹാളില്‍ ചേര്‍ന്നു.‌ ബി ആര്‍ സി യിലെ എല്ലാ ഹെഡ് മാസ്റ്റര്‍ മാരും പ്രിന്‍സിപ്പല്‍മാരും ഈ ഏകദിന പരിശീലനത്തില്‍ പങ്കെടുത്തു.എല്ലാ സ്കൂളുകള്‍ക്കും DCF വിതരണം ചെയ്തു. DCF പൂരിപ്പിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ട്രെയിനര്‍ ശ്രീമതി അംബികാദേവി ക്ലാസ്സെടുത്തു. .സ്കൂളുകളില്‍ നിന്നും പൂരിപ്പിച്ച DCF ശേഖരിക്കുന്നതിനുള്ള ഒരുക്കങ്ങളും ചര്‍ച്ച ചെയ്തു.പൂരിപ്പിച്ച DCF സമയ പരിധിക്കുള്ളില്‍ സ്കൂളില്‍ നിന്നും ശേഖരിക്കുന്നതിനായികോര്‍ഡിനേറ്റര്‍, ട്രെയിനര്‍,റിസോഴ്സ് അധ്യാപകര്‍ എന്നിവരെ ചുമതലപ്പെടുത്തി .

No comments:

Post a Comment