ലഹരി വിമുക്ത
കേരളം എന്ന ലക്ഷ്യം
സാക്ഷാത്കരിക്കുന്നതിനായി
സംസ്ഥാനത്തെ മുഴുവന്‍
സ്കൂളുകളിലും കുട്ടികളില്‍
ലഹരി വിരുദ്ധ സന്ദേശം എത്തിക്കുക
എന്ന ലക്ഷ്യ ത്തോടെ പൊതു
വിദ്യാഭ്യാസ വകുപ്പ് ആവിഷ്ക്കരിച്ച
അതിജീവനം എന്ന പേരിലുള്ള
ഏകദിന പരിശീലനം ഇടുക്കി
ജില്ലയില്‍
തൊടുപുഴ,
കരിമണ്ണൂര്‍
ബി ആര്‍ സികളുടെ സംയുക്താഭിമുഖ്യത്തില്‍
2013 നവംബര്‍
മാസം 29ന്
നടത്തി.തുടര്‍ന്ന് വായിക്കുക
No comments:
Post a Comment