തൊടുപുഴ ബിആര്‍സി യുടെ കീഴില്‍ വരുന്ന കുമാരമംഗലം, പുറപ്പുഴ, ഇടവെട്ടി, മണക്കാട് , കരിങ്കുന്നം എന്നീ പഞ്ചായത്തുകളിലെയും തൊടുപുഴ മുനിസിപ്പാലിറ്റിലെയും പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് വേണ്ടി 2013- 14 അധ്യ യന വര്‍ഷത്തെ എസ് എസ് എ പ്രവര്‍ ത്തനങ്ങളു ടെ ഭാഗമായി മെഡിക്കല്‍ ക്യാമ്പ് 19-7-13 , 30/07/13 എന്നീ തിയതികളില്‍ തൊടുപുഴ ഗവ. ഗേള്‍സ് ഹൈസ്കൂളില്‍ നടത്തി. കാഴ്ച്ച സംബന്ധ മായും ചലനസംബന്ധമായും പ്രശ്നങ്ങളുള്ള കുട്ടികള്‍ക്കുള്ള ക്യാമ്പ് 19/07/13 നും കേള്‍വി സംബന്ധമായ പ്രശ്നങ്ങളുള്ള കുട്ടികള്‍ക്കുള്ള ക്യാമ്പ് 30/07/13 നും നടത്തി.തുടര്‍ന്ന് വായിക്കുക
No comments:
Post a Comment