about brc news school details staff details downloads iedc training images udise
Monday, October 28, 2013
Wednesday, October 16, 2013
SEP DISTRIBUTION 2013-14
പഠന പുരോഗതി രേഖ ഒന്ന് മുതൽ എഴാം ക്ലാസ്സ് വരെയുള്ളവ ബി ആർ സി യിൽ എത്തിയിട്ടുണ്ട്.തൊടുപുഴ ബി ആർ സിയുടെ പരിധിയിലുള്ള മുഴുവൻ ഹെഡ്മാസ്റ്റർ മാരും എത്രയും വേഗം ഇത് കൈപ്പറ്റേണ്ടതാണ് എന്ന് ബി പി ഒ അറിയിക്കുന്നു.
MEDICAL CAMP 2013
തൊടുപുഴ ബിആര്‍സി യുടെ കീഴില്‍ വരുന്ന കുമാരമംഗലം, പുറപ്പുഴ, ഇടവെട്ടി, മണക്കാട് , കരിങ്കുന്നം എന്നീ പഞ്ചായത്തുകളിലെയും തൊടുപുഴ മുനിസിപ്പാലിറ്റിലെയും പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്ക് വേണ്ടി 2013- 14 അധ്യ യന വര്‍ഷത്തെ എസ് എസ് എ പ്രവര്‍ ത്തനങ്ങളു ടെ ഭാഗമായി മെഡിക്കല്‍ ക്യാമ്പ് 19-7-13 , 30/07/13 എന്നീ തിയതികളില്‍ തൊടുപുഴ ഗവ. ഗേള്‍സ് ഹൈസ്കൂളില്‍ നടത്തി. കാഴ്ച്ച സംബന്ധ മായും ചലനസംബന്ധമായും പ്രശ്നങ്ങളുള്ള കുട്ടികള്‍ക്കുള്ള ക്യാമ്പ് 19/07/13 നും കേള്‍വി സംബന്ധമായ പ്രശ്നങ്ങളുള്ള കുട്ടികള്‍ക്കുള്ള ക്യാമ്പ് 30/07/13 നും നടത്തി.തുടര്‍ന്ന് വായിക്കുക
Cluster training
Cluster training for LP/UP/HS completed
brc profile
BRC is situated at GUPS compound Kanjiramattom , 3 kilometers away from KSRTC Thodupuzha
IED student details
There are 320 students in our brc who needs special care
Staff details
There are BPO, five BRC trainers , one CRC cordinator, seven IED RTs , one HBE volunteer and four office staffs
gpf statement
For gpf statements visit site www.agker.cag.gov.in
Subscribe to:
Posts (Atom)